Posts

തുറമുഖങ്ങൾ/ Ports

  ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം - മർമഗോവ  ഗോവയിലെ ഏക മേജർ തുറമുഖം - മർമ്മഗോവ മർമ ഗോവ തുറമുഖം സ്ഥിതി ചെയ്യുന്ന നദി - സുവാരി  ഇന്ത്യയിലെ പതിമൂന്നാമത്തെ മേജർ തുറമുഖം - പോർട്ട് ബ്ലെയർ  ഇന്ത്യയിൽ തുറമുഖങ്ങളുടെ നിയന്ത്രണം ചുമതലയുള്ള ഏജൻസി - പോർട്ട് ട്രസ്റ്റ് ഓഫ് ഇന്ത്യ  ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം - തമിഴ്നാട്  ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം -  മുംബൈ  ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം -  മുംബൈ  ഇന്ത്യയുടെ പശ്ചിമ തീരത്തെ ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം - കാന്ഡല ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം - Kandla ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം - ഗംഗാവാരം  ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മേജർ തുറമുഖം - വിശാഖപട്ടണം  ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത  കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം - കൊൽക്കത്ത  ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം- ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ  തുറമുഖം - ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം - നവഷേവ തുറമുഖം ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം - ജവഹർലാൽനെഹ്റു തുറമുഖം നവഷ